¡Sorpréndeme!

മോഹൻലാലിന് പൂട്ട് വീഴുമോ | Filmibeat Malayalam

2018-04-12 26 Dailymotion

Mohanlal Movie Won't release On Vishu

സാജിത് യഹിയ മഞ്ജു വാര്യരെ നായികയാക്കി സംവിധാനം ചെയ്യുന്ന 'മോഹന്‍ലാല്‍' ചിത്രത്തിന് സ്‌റ്റേ. തിരക്കഥാകൃത്ത് കലവൂര്‍ രവികുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് തൃശ്ശൂര്‍ അതിവേഗ കോടതി ചിത്രത്തിന്റെ പ്രദര്‍ശനം സ്‌റ്റേ ചെയ്തത്. മഞ്ജു വാര്യര്‍ മീനുക്കുട്ടി എന്ന മോഹന്‍ലാല്‍ ഫാനിനെ അവതരിപ്പിക്കുന്നതാണ് ചിത്രം. 'മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ്' എന്ന കഥാസമാഹാരത്തെ അനുകരിച്ചാണ് മോഹന്‍ലാല്‍ എന്ന ചിത്രമെന്ന് ആരോപണമുയര്‍ത്തിയാണ് രവികുമാര്‍ പരാതി നല്‍കിയിരിക്കുന്നത്.